പാക്ക് താരമായതുകൊണ്ടാണ് ഐസിസി വിലക്കിയത്: ആരോപണവുമായി അജ്മൽ

ഇസ്‌ലാമാബാദ്∙ പാക്കിസ്ഥാൻകാരനായതിനാലാണ് ബോളിങ് ആക്ഷൻ നിയമവിരുദ്ധമാണെന്ന പേരിൽ രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ (ഐസിസി) തനിക്ക് വിലക്ക് ഏർപ്പെടുത്തിയതെന്ന് മുൻ പാക്കിസ്ഥാൻ താരവും ലോക ഒന്നാം നമ്പർ ബോളറുമായിരുന്ന സയീദ് അജ്മൽ. ബോളിങ് ആക്ഷന്റെ പേരിൽ പലപ്പോഴും പഴി കേട്ടിട്ടുള്ള ശ്രീലങ്കൻ താരം മുത്തയ്യ

from Cricket https://ift.tt/34H8tPy

Post a Comment

0 Comments