ഇന്ത്യക്കാരെ ‘സുഖിപ്പിച്ചാൽ’ ഐപിഎല്ലിൽ കളിക്കാമെന്ന് ആരു പറഞ്ഞു?: ലക്ഷ്മൺ

മുംബൈ∙ ഇന്ത്യൻ കളിക്കാരെ ‘സുഖിപ്പിച്ചാൽ’ ഇന്ത്യൻ പ്രീമിയർ ലീഗിൽ (ഐപിഎൽ) കളിക്കാൻ അവസരം ലഭിക്കുമെന്ന തരത്തിൽ പ്രസ്താവന നടത്തിയ ഓസ്ട്രേലിയയുടെ മുൻ ക്യാപ്റ്റൻ മൈക്കൽ ക്ലാർക്കിനെ വിമർശിച്ച് മുൻ ഇന്ത്യൻ താരവും ഐപിഎല്ലിൽ സൺറൈസേഴ്സ് ഹൈദരാബാദിന്റെ മെന്ററുമായ വി.വി.എസ്. ലക്ഷ്മൺ രംഗത്ത്. ഇന്ത്യൻ താരങ്ങളോട്

from Cricket https://ift.tt/2ygzU6T

Post a Comment

0 Comments