ടിക്ടോക് വിഡിയോ എന്ത് ബോറാണ്, ബ്ലോക്ക് ചെയ്യും: ചെഹലിനെ ‘ട്രോളി’ ഗെയ്ൽ

ബെംഗളൂരു∙ ടിക്ടോക്കിൽ തുടർച്ചയായി വിഡിയോ ചെയ്യുന്ന പതിവ് അവസാനിപ്പിക്കാൻ ഇന്ത്യൻ ക്രിക്കറ്റ് താരം യുസ്‌വേന്ദ്ര ചെഹലിന് വെസ്റ്റിൻഡീസ് സൂപ്പർതാരം ക്രിസ് ഗെയ്‍ലിന്റെ ‘മുന്നറിയിപ്പ്’. തുടർച്ചയായി ചെഹൽ ചെയ്യുന്ന വിഡിയോകൾ കണ്ട് മടുത്തെന്ന് ചൂണ്ടിക്കാട്ടിയാണ് ഗെയ്‍ലിന്റെ രംഗപ്രവേശം. ഇൻസ്റ്റഗ്രാമിലെ ലൈവ്

from Cricket https://ift.tt/3aHeT2t

Post a Comment

0 Comments