മുംബൈ∙ ക്രിക്കറ്റിലെ വാർഷിക പുരസ്കാരങ്ങൾ സമ്മാനിക്കുമ്പോൾ പുലർത്തുന്ന ‘ഇംഗ്ലിഷ് ചായ്‌വി’ന്റെ പേരിൽ വിഖ്യാതമായ വിസ്ഡന്‍ മാസികയ്ക്ക് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും കമന്റേറ്ററുമായ സുനിൽ ഗാവസ്കറിന്റെ വിമർശനം. കഴിഞ്ഞ വർഷം ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ച താരങ്ങളിലൊരാളായ ഇന്ത്യൻ വൈസ് ക്യാപ്റ്റൻ രോഹിത്
from Cricket https://ift.tt/2wXYnxq
0 Comments