മുംബൈ∙ രാജ്യാന്തര ക്രിക്കറ്റിൽ സച്ചിന് തെൻഡുൽക്കർ ഏറ്റവും പഴി കേട്ടിട്ടുള്ളത് എന്തിന്റെ പേരിലായിരിക്കും? കാൽ നൂറ്റാണ്ടോളം നീണ്ടുനിന്ന രാജ്യാന്തര കരിയറിൽ സച്ചിനു വഴങ്ങാത്ത വേദികളില്ല. ബോളർമാരും. ക്രിക്കറ്റിങ് മികവുകളുടെ യഥാർഥ പരീക്ഷണശാലയായി വിലയിരുത്തപ്പെടുന്ന ടെസ്റ്റിൽ മാത്രം ‘സെഞ്ചുറികളുടെ
from Cricket https://ift.tt/2Ku9EJ3
0 Comments