ഇന്ത്യയില്ലെങ്കിൽ ഒരു ‘ചുക്കുമില്ലെന്ന്’ പാക്ക് ബോർഡ് പറഞ്ഞത് വെറുതേ; നഷ്ടം 700 കോടി

ന്യൂഡൽഹി∙ റിപ്പോർട്ടുകൾ ശരിയെങ്കിൽ, ഇന്ത്യയില്ലെങ്കിലും പാക്കിസ്ഥാൻ ക്രിക്കറ്റിന് നിലനിൽക്കാൻ യാതൊരു പ്രയാസവുമില്ലെന്ന പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പിസിബി) ചെയർമാൻ ഇഹ്സാൻ മാനിയുടെ പ്രസ്താവന വിഷമം സഹിക്കവയ്യാതെ സംഭവിച്ചതാകാനേ വഴിയുള്ളൂ. ഇന്ത്യയുമായുള്ള ഉഭയകക്ഷി പരമ്പരകൾ നിർത്തലാക്കിയതു നിമിത്തം

from Cricket https://ift.tt/3aoycNP

Post a Comment

0 Comments