പുറത്തു വാ, കഴുത്തു ഛേദിക്കും: ഫ്ലിന്റോഫ്; യുവിയുടെ മറുപടി, ആ 6 സിക്സ്!

ന്യൂ‍ഡൽഹി∙ 2007ലെ പ്രഥമ ട്വന്റി20 ലോകകപ്പിൽ ഇംഗ്ലിഷ് താരം സ്റ്റുവാർട്ട് ബ്രോഡിനെതിരെ ഒരു ഓവറിൽ ആറു സിക്സ് നേടിയ പ്രകടനത്തിനു പിന്നിലെ പ്രകോപനത്തെക്കുറിച്ച് തുറന്നുപറഞ്ഞ് ഇന്ത്യൻ താരം യുവരാജ് സിങ്. മത്സരത്തിനിടെ ഇംഗ്ലിഷ് താരം ആൻഡ്രൂ ഫ്ലിന്റോഫുമായുണ്ടായ കശപിശയാണ് യുവിയെ പ്രകോപിപ്പിച്ചതെന്നത്

from Cricket https://ift.tt/3ao74P9

Post a Comment

0 Comments