50–ാം ഓവറിൽ 6 റൺസ് 2 വട്ടം പ്രതിരോധിച്ച ഏക താരം; ബോളിങ്ങിലെ ‘സച്ചിനിസം’!

മുംബൈ∙ രാജ്യാന്തര ക്രിക്കറ്റിൽ സച്ചിൻ തെൻഡുൽക്കറെന്ന താരത്തെ അടയാളപ്പെടുത്തിയ റെക്കോർഡുകൾ ഒട്ടനവധിയാണ്. ബാറ്റിങ്ങിൽ ഡോൺ ബ്രാഡ്മാനുശേഷം ലോകം കണ്ട ഏറ്റവും മികച്ച താരമെന്ന സച്ചിന്റെ വിശേഷണം കേട്ടുപഴകിയതാണ്. സുദീർഘമായ കരിയർ കൊണ്ടും അടിച്ചുകൂട്ടിയ സെഞ്ചുറികളുടെയും റൺസുകളുടെയും എണ്ണംകൊണ്ടും സച്ചിൻ

from Cricket https://ift.tt/351fNG2

Post a Comment

0 Comments