ഇസ്‍ലാമാബാദ്∙ ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ കണക്കറ്റ് പരിഹസിച്ച് മുൻ പാക്കിസ്ഥാൻ ക്യാപ്റ്റൻ ഇൻസമാം ഉൾ ഹഖ് രംഗത്ത്. ഇന്ത്യക്കാർ എക്കാലത്തും അവർക്കുവേണ്ടി മാത്രം കളിച്ചപ്പോൾ, പാക്കിസ്ഥാൻ താരങ്ങൾ ടീമിനുവേണ്ടിയാണ് കളിച്ചതെന്ന് ഇൻസമാം അഭിപ്രായപ്പെട്ടു. കടലാസിൽ ഇന്ത്യൻ ബാറ്റിങ് നിര എപ്പോഴും ശക്തരെന്നു
from Cricket https://ift.tt/2zjJ030
0 Comments