വർഷം കൂടുന്തോറും ആരാധകർക്ക് ആ ഇന്നിങ്സിനോടുള്ള ഇഷ്ടം കൂടുന്നേയുള്ളൂ! ഷാർജയിലെ മരുക്കാറ്റിനെയും ഓസ്ട്രേലിയയുടെ ബോളിങ്ങിനെയും എതിരിട്ട് സച്ചിൻ തെൻഡുൽക്കർ നേടിയ ‘ഡെസർട്ട് സ്റ്റോം’ സെഞ്ചുറിക്ക് 22 വർഷം തികഞ്ഞത് ആഘോഷമാക്കുകയാണ് ആരാധകർ. ലോക്ഡൗൺമൂലം വീടുകളിൽ കഴിയുന്ന ഇന്ത്യൻ ആരാധകരുടെ മനസ്സു കുളിർപ്പിക്കുന്നത് | Sachin Tendulkar | Malayalam News | Manorama Online
from Cricket https://ift.tt/2KqJ5nZ
0 Comments