തുപ്പലില്ലെങ്കിൽ പിച്ചിന്റെ നീളം 22 വാര എന്നത് 20 ആക്കി കുറയ്ക്കണം: റമീസ് രാജ

ഇസ്‍ലാമാബാദ്∙ കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ക്രിക്കറ്റ് പന്തിൽ തുപ്പലും വിയർപ്പും പുരട്ടുന്ന ബോളർമാരുടെ പതിവ് അവസാനിപ്പിക്കേണ്ടി വരുമെന്ന് സൂചന ഉയർന്നതോടെ വ്യത്യസ്തമായൊരു പരിഹാരമാർഗം നിർദ്ദേശിച്ച് മുൻ പാക്കിസ്ഥാൻ താരവും കമന്റേറ്ററുമായ റമീസ് രാജ രംഗത്ത്. തുപ്പൽ പുരട്ടി പന്തിന്റെ തിളക്കം

from Cricket https://ift.tt/3584Jqp

Post a Comment

0 Comments