പാണ്ഡ്യ ‘കോഫി’ കുടിച്ചിട്ട് 1 വർഷം കഴിഞ്ഞു: വിവാദം ഓർമിപ്പിച്ച് കാർത്തിക്ക്

ചെന്നൈ∙ ബോളിവുഡ് സംവിധായകൻ കരൺ ജോഹറുമായുള്ള ‘കോഫി വിത്ത് കരൺ’ ഷോയിൽ സ്ത്രീവിരുദ്ധ പരാമർശങ്ങൾ നടത്തി ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളായ ഹാർദിക് പാണ്ഡ്യയും കെ.എൽ. രാഹുലും പുലിവാലു പിടിച്ചിട്ട് വർഷം ഒന്നു കഴിഞ്ഞു. പാണ്ഡ്യയും രാഹുലും മറക്കാനാഗ്രഹിക്കുന്ന അധ്യായമാണ് ഇതെങ്കിലും ആരാധകർ അതങ്ങനെ മറക്കുമെന്ന്

from Cricket https://ift.tt/35dDbAd

Post a Comment

0 Comments