സിഡ്നി∙ കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കളിക്കളങ്ങൾ നിശ്ചലമായതോടെ കനത്ത സാമ്പത്തിക പ്രതിസന്ധിയിലായ ഓസ്ട്രേലിയൻ ക്രിക്കറ്റ് ബോർഡിനോട് അവിടുത്തെ സർക്കാർ പ്രത്യേക പരിഗണന കാട്ടുമോ? റിപ്പോർട്ടുകൾ വിശ്വസനീയമെങ്കിൽ 1500ഓളം കോടി രൂപയുടെ നഷ്ടത്തിൽനിന്ന് ബോർഡിനെ രക്ഷിക്കാൻ യാത്രാവിലക്കിന് ഇളവു നൽകി
from Cricket https://ift.tt/2VFsT8W
0 Comments