ചെന്നൈ∙ ഐപിഎല്ലിന് തയാറെടുക്കാൻ ചെന്നൈയിലെത്തിയ മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ എം.എസ്. ധോണിക്ക് വൻ വരവേൽപ്. ഐപിഎൽ മത്സരങ്ങൾ ഈ മാസം തുടങ്ങുന്നതിനാൽ ചെന്നൈ സൂപ്പർ കിങ്സ് ടീമിന്റെ ഭാഗമാകുന്നതിനായാണ് ചെന്നൈ ക്യാപ്റ്റന്‍ കൂടിയായ ധോണി നഗരത്തിലെത്തിയത്.
from Cricket https://ift.tt/39rw9cd

0 Comments