മുംബൈ∙ 2020 ഏഷ്യ കപ്പ് ക്രിക്കറ്റ് ദുബായിൽ നടക്കുമെന്നും ഇന്ത്യയും പാക്കിസ്ഥാനും കളിക്കുമെന്നും ബിസിസിഐ അധ്യക്ഷൻ സൗരവ് ഗാംഗുലി. മാര്‍ച്ച് മൂന്നിന് ഏഷ്യൻ ക്രിക്കറ്റ് കൗൺസിലിന്റെ യോഗം നടക്കാനിരിക്കെയാണ് ബിസിസിഐ അധ്യക്ഷന്റെ നിർണായക പ്രതികരണം. പാക്കിസ്ഥാനാണ് ഏഷ്യ കപ്പ് ക്രിക്കറ്റിന്റെ
from Cricket https://ift.tt/3alJzXj

0 Comments