ബംഗാറിനായി ‘വലവിരിച്ച്’ ബിസിബി; ബംഗ്ലദേശിന്റെ ബാറ്റിങ് പരിശീലകനായേക്കും

ധാക്ക∙ മുൻ ഇന്ത്യൻ താരവും ഇന്ത്യൻ സീനിയർ ടീമിന്റെ ബാറ്റിങ് പരിശീലകനുമായിരുന്ന സഞ്ജയ് ബംഗാറിനെ ബംഗ്ലദേശ് സീനിയർ ടീമിന്റെ ബാറ്റിങ് പരിശീലക സ്ഥാനത്തേക്ക് പരിഗണിക്കുന്നതായി റിപ്പോർട്ട്. ടെസ്റ്റ് ഫോർമാറ്റിൽ ടീമിന്റെ ബാറ്റിങ് പരിശീലക സ്ഥാനത്തേക്കാണ് ബംഗ്ലദേശ് ക്രിക്കറ്റ് ബോർഡ് (ബിസിബി) ബംഗാറിനെ

from Cricket https://ift.tt/2J50vpt

Post a Comment

0 Comments