മുംബൈ∙ ന്യൂസീലൻഡിനെതിരായ ടെസ്റ്റ് പരമ്പരയിൽ സമ്പൂർണ തോൽവി വഴങ്ങിയതിനു പിന്നാലെ ഇന്ത്യൻ ബാറ്റ്സ്മാൻമാരെ വിമർശിച്ച് മുൻ ദേശീയ ടീം അംഗവും ചീഫ് സിലക്ടറുമായിരുന്ന സന്ദീപ് പാട്ടീൽ രംഗത്ത്. മധ്യനിര ബാറ്റ്സ്മാൻ അജിൻക്യ രഹാനെയാണ് സന്ദീപ് പാട്ടീലിന്റെ വിമർശനത്തിന് ഏറ്റവുമധികം പാത്രമായത്. തട്ടീം മുട്ടീം
from Cricket https://ift.tt/2TFArGh

0 Comments