മദ്യത്തിനു പകരം സാനിറ്റൈസറുമായി ഷെയ്ൻ വോൺ

മെൽബൺ ∙ തന്റെ ഉടമസ്ഥതയിലുള്ള ഡിസ്റ്റിലറിയിൽ മുഖ്യ ഉൽപന്നമായ ജിന്നിനു പകരം ഹാൻഡ് സാനിറ്റെസർ നിർമിക്കാൻ ഓസ്ട്രേലിയൻ മുൻ ക്രിക്കറ്റ് താരം ഷെയ്ൻ വോൺ. കോവിഡ് മൂലം ഹാൻഡ് സാനിറ്റെസറിനു ക്ഷാമം നേരിടുന്ന സാഹചര്യത്തിലാണു വോണിന്റെ തീരുമാനം. | Shane Warne | Manorama News

from Cricket https://ift.tt/3bgxkM9

Post a Comment

0 Comments