ബ്ലൂംഫൊണ്ടെയ്ൻ∙ കരുത്തരായ ഓസ്ട്രേലിയയ്‌ക്കെതിരായ തുടർച്ചയായ രണ്ടാം ജയത്തോടെ ദക്ഷിണാഫ്രിക്കയ്ക്ക് ഏകദിന പരമ്പര. രണ്ടാം ഏകദിനത്തിൽ ആറു വിക്കറ്റിനാണ് ആതിഥേയർ ഓസീസിനെ തകർത്തത്. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഓസ്ട്രേലിയ 50 ഓവറിൽ 270 റൺസിന് എല്ലാവരും പുറത്തായി. മറുപടി ബാറ്റിങ്ങിൽ ഒൻപതു പന്തു
from Cricket https://ift.tt/3cBVtyc

0 Comments