ജൊഹാനാസ്ബർഗ്∙ കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ഇന്ത്യൻ പര്യടനം റദ്ദാക്കിയതോടെ ദക്ഷിണാഫ്രിക്കൻ ടീം നാട്ടിൽ മടങ്ങിയെത്തി. പരമ്പര റദ്ദാക്കിയശേഷവും ഇന്ത്യയിൽ തുടർന്ന ദക്ഷിണാഫ്രിക്കൻ ടീം, ചൊവ്വാഴ്ച രാവിലെയാണ് കൊൽക്കത്തയിൽനിന്ന് നാട്ടിലേക്കു മടങ്ങിയത്. നാട്ടിൽ തിരിച്ചെത്തിയതിനു പിന്നാലെ
from Cricket https://ift.tt/2J57sqB

0 Comments