വെല്ലിങ്ടൻ∙ ഒരു ടെസ്റ്റ് മത്സരം തോറ്റത് വലിയ സംഭവമാക്കി കാണിക്കുന്നവരോട് ഒന്നും പറയാനില്ലെന്ന് ഇന്ത്യൻ നായകൻ വിരാട് കോലി. വെല്ലിങ്ടൻ ക്രിക്കറ്റ് ടെസ്റ്റിലെ 10 വിക്കറ്റ് തോൽവിക്കു പിന്നാലെയാണ് ഇന്ത്യൻ നായകന്റെ പ്രതികരണം. ഒരു ടെസ്റ്റ് മത്സരം തോറ്റതിന്റെ പേരിൽ ഒറ്റ രാത്രികൊണ്ട് ഈ ടീമെങ്ങനെയാണ് മോശം
from Cricket https://ift.tt/38Wgf9N
0 Comments