ഐപിഎല്ലിന് നീളം കൂടി; ആദ്യ മത്സരത്തിൽ രോഹിത്തും ധോണിയും നേർക്കുനേർ

ന്യൂഡൽഹി ∙ അടുത്ത മാസം 29ന് തുടങ്ങാനിരിക്കുന്ന ഐപിഎൽ ക്രിക്കറ്റ് മത്സരങ്ങളുടെ സമയക്രമം ബിസിസിഐ പുറത്തുവിട്ടു. നിലവിലെ ചാംപ്യൻമാരായ മുംബൈ ഇന്ത്യൻസും ചെന്നൈ സൂപ്പർ കിങ്സും തമ്മിലാണ് ആദ്യ മത്സരം. ഇനി മുതൽ ശനിയാഴ്ചകളിൽ ഒരു കളി മാത്രമേ നടക്കൂ. മേയ് 24നാണ് ഫൈനൽ. വേദി പ്രഖ്യാപിച്ചിട്ടില്ല. രാത്രിയിലുള്ള

from Cricket https://ift.tt/2SZJu4x

Post a Comment

0 Comments