ദക്ഷിണാഫ്രിക്കൻ മണ്ണിൽ പുതുചരിത്രമെഴുതി ലോക കിരീടവും ഏറ്റുവാങ്ങിയെത്തുന്ന അക്ബർ അലിയെ ക്രിക്കറ്റ് ചരിത്രത്തിലെ ഏതു നായകനൊപ്പമാകും ബംഗ്ലദേശ് ചേർത്തുനിർത്തുക ? ഇതേ ദക്ഷിണാഫ്രിക്കയിൽ ട്വന്റി20 ലോക കിരീടവുമായി ചരിത്രത്തിലേക്കു നടന്നുകയറിയ ഇന്ത്യയുടെ മഹേന്ദ്ര സിങ് ധോണിയുമായിത്തന്നെ, സംശയമില്ല! ആരും
from Cricket https://ift.tt/3bB8vf9

0 Comments