ഔട്ട് ഒഴിവാക്കാൻ മത്സരിച്ച് ഒരേ ക്രീസിലേക്ക്; ഇന്ത്യയെ ‘ട്രോളി’ ഐസിസി– വിഡിയോ

പെർത്ത്∙ ഓസ്ട്രേലിയയിൽ നടക്കുന്ന വനിതാ ട്വന്റി20 ലോകകപ്പിലെ രണ്ടാം മത്സരത്തിൽ ബംഗ്ലദേശിനെ 18 റൺസിന് തോൽപ്പിച്ചെങ്കിലും, മത്സരത്തിനിടെ ഔട്ടിൽനിന്ന് രക്ഷപ്പെടാൻ ഒരേ ക്രീസിലേക്ക് ‘മത്സരിച്ചോടുന്ന’ ഇന്ത്യൻ താരങ്ങളുടെ ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. ഇന്ത്യൻ ഇന്നിങ്സിലെ 17–ാം ഓവറിലാണ്

from Cricket https://ift.tt/2SVv6eZ

Post a Comment

0 Comments