ലോറസ് അവാർഡ് വേദിയിൽ നിറഞ്ഞ് സച്ചിൻ; പ്രസംഗത്തിന് കയ്യടി – വിഡിയോ

‘1983ൽ ഇന്ത്യ ആദ്യമായി ലോകകപ്പ് നേടുമ്പോൾ എനിക്ക് 10 വയസ്സ്. അതിന്റെ പ്രാധാന്യം എനിക്കു ശരിക്കും മനസ്സിലായില്ല. പക്ഷേ, ചുറ്റുമുള്ളവരുടെ ആഘോഷം കണ്ട് ഞാനും അതിലേക്കു ചാടി. രാജ്യത്ത് വിശേഷപ്പെട്ട എന്തോ നടന്നുവെന്ന് എനിക്കു മനസ്സിലായി. ആ സന്തോഷം ഒരിക്കൽ എനിക്കും അനുഭവിക്കണമെന്നു തോന്നി. അങ്ങനെയാണ്

from Cricket https://ift.tt/2SKHzly

Post a Comment

0 Comments