ദക്ഷിണാഫ്രിക്കയെ നയിക്കാൻ ഇനി ഡുപ്ലേസിയില്ല; ടീമിൽ തുടരുമെന്ന് പ്രഖ്യാപനം

ജൊഹാനാസ്ബർഗ്∙ ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റൻ സ്ഥാനത്തുനിന്ന് ഫാഫ് ഡുപ്ലേസി പടിയിറങ്ങുന്നു. മൂന്നു ഫോർമാറ്റിലും തുടർന്നും ദേശീയ ടീമിനായി കളിക്കും എന്ന പ്രഖ്യാപനത്തോടെയാണ് ക്യാപ്റ്റൻ പദവിയിൽനിന്നുള്ള പടിയിറക്കം. ക്വിന്റൺ ഡികോക്കിനു കീഴിൽ പുതിയൊരു നേതൃനിരയെ ഉയർത്തിക്കൊണ്ടുവരുന്നതിനാണ്

from Cricket https://ift.tt/38GhZnj

Post a Comment

0 Comments