ക്രൈസ്റ്റ്ചർച്ച്∙ ന്യൂസീലൻഡ് എ ടീമിനെതിരായ ചതുർദിന ടെസ്റ്റ് മത്സരത്തിന്റെ ആദ്യ മൂന്നു ദിവസവും പ്രതിരോധത്തിലായിരുന്ന ഇന്ത്യ എ നാലാം ദിനം ഉയർത്തെഴുന്നേറ്റു! ഒന്നാം ഇന്നിങ്സിൽ വെറും 216 റൺസിന് ഓൾഔട്ടായി 346 റൺസിന്റെ കൂറ്റൻ ഒന്നാം ഇന്നിങ്സ് ലീഡ് വഴങ്ങിയ ഇന്ത്യ എ, രണ്ടാം ഇന്നിങ്സിൽ വിശ്വരൂപം പൂണ്ടതോടെ
from Cricket https://ift.tt/2OnWEHf

0 Comments