ഉള്ളിയും തക്കാളിയും വിൽക്കാം, കബഡി കളിക്കാം; ക്രിക്കറ്റിന് മാത്രം വിലക്ക്: അക്തർ

ഇസ്‍ലാമാബാദ്∙ ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ഉഭയകക്ഷി ക്രിക്കറ്റ് പരമ്പരകള്‍ പുനഃരാരംഭിക്കണമെന്ന ആവശ്യവുമായി മുൻ പാക്കിസ്ഥാൻ പേസ് ബോളർ ശുഐബ് അക്തർ രംഗത്ത്. ഇന്ത്യയ്ക്കും പാക്കിസ്ഥാനുമിടയിൽ ഉള്ളിയും തക്കാളിയുമൊക്കെ യഥേഷ്ടം വ്യാപാരം ചെയ്യാം. പരസ്പരം തമാശകൾ പങ്കുവയ്ക്കാം. ടെന്നിസും കബഡിയും

from Cricket https://ift.tt/32h72q2

Post a Comment

0 Comments