മാർഷിനെ വീഴ്ത്താൻ ഡുപ്ലേസിയും മില്ലറും ‘കൈകോർത്ത്’ ക്യാച്ച്; കണ്ണുതള്ളി ആരാധകർ

പോർട്ട് എലി‍സബത്ത്∙ ഓസ്ട്രേലിയയ്ക്കെതിരായ രണ്ടാം ട്വന്റി20 മത്സരത്തിൽ മിച്ചൽ മാർഷിനെ പുറത്താക്കാൻ ദക്ഷിണാഫ്രിക്കൻ താരങ്ങളായ ഫാഫ് ഡുപ്ലേസിയും ഡേവിഡ് മില്ലറും ‘കൈകോർത്തു’ നേടിയ ക്യാച്ച് ട്വിറ്ററിൽ തരംഗമായി. മിച്ചൽ മാർഷ് ഗാലറി ലക്ഷ്യമാക്കി ഉയർത്തിയടിച്ച പന്താണ് ഇരുവരും ചേർന്നുള്ള കൂട്ടുകെട്ടിൽ

from Cricket https://ift.tt/2HOynq6

Post a Comment

0 Comments