ഞാൻ ഫോമിലാണ്, സ്കോർബോർഡിൽ കാണുന്നില്ലെന്നേ ഉള്ളൂ: കോലി

വെല്ലിങ്ടൻ∙ ‘എനിക്ക് ഒന്നും സംഭവിച്ചിട്ടില്ല. ഞാൻ ഫോം ഔട്ട് ആയിട്ടുമില്ല. മികച്ച രീതിയിൽ ബാറ്റു ചെയ്യുന്നുണ്ടെങ്കിലും അതിന്റെ ഫലം സ്കോർ ബോർഡിൽ കാണുന്നില്ലെന്നു മാത്രമേയുള്ളൂ’ – ന്യൂസീലൻഡിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഒന്നര ദിവസത്തിലധികം ബാക്കിനിൽക്കെ കനത്ത തോൽവി വഴങ്ങിയതിനു പിന്നാലെ ഇന്ത്യൻ

from Cricket https://ift.tt/32yVoad

Post a Comment

0 Comments