ഇൻസ്റ്റഗ്രാമിൽ ഫോളോവേഴ്സിന്റെ എണ്ണം 5 കോടി കടന്ന് കോലി; ഇന്ത്യൻ റെക്കോർഡ്!

മുംബൈ ∙ ക്രിക്കറ്റ് ഗ്രൗണ്ടിൽ റൺസടിച്ചുകൂട്ടി റെക്കോർഡുകൾ സൃഷ്ടിക്കുന്ന ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോലി കളത്തിനു പുറത്തും റെക്കോർഡുകൾ തകർക്കുന്നതു തുടരുന്നു. ബ്രാൻഡ് മൂല്യത്തിന്റെ കാര്യത്തിൽ റെക്കോർ‌ഡിട്ട താരം കഴിഞ്ഞ ദിവസം മറ്റൊരു നേട്ടത്തിലുമെത്തി. സമൂഹമാധ്യമമായ ഇൻസ്റ്റഗ്രാമിൽ 5

from Cricket https://ift.tt/37Mn7Vy

Post a Comment

0 Comments