വെല്ലിങ്ടൺ∙ മൂന്നു വർഷം കൂടി മൂന്നു ഫോർമാറ്റിലും കളിക്കാനാണ് തീരുമാനമെന്നും ഭാവികാര്യങ്ങൾ അതിനുശേഷം തീരുമാനിക്കുമെന്നും ഇന്ത്യൻ നായകൻ വിരാട് കോലി. അമിത ജോലിഭാരത്തേക്കുറിച്ച് മുൻപു പലതവണ തുറന്നടിച്ചിട്ടുള്ള കോലി, ജോലിഭാരം കൂടുതലാണെന്ന വാദം ഒരിക്കൽക്കൂടി ആവർത്തിച്ചു. അടുത്ത മൂന്നു വർഷത്തിനുള്ളിൽ
from Cricket https://ift.tt/38NDpin
0 Comments