പെർത്ത് ∙ വനിതാ ട്വന്റി20 ലോകകപ്പ് ക്രിക്കറ്റിൽ ഇന്ത്യയ്ക്ക് തുടർച്ചയായ രണ്ടാം വിജയം. ബംഗ്ലദേശിനെ 18 റൺസിന് തോൽപ്പിച്ചാണ് ഹർമൻപ്രീതും സംഘവും എ ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്തേക്കു കയറിയത്. ഗ്രൂപ്പിലെ ആദ്യ കളിയിൽ ലോക ചാംപ്യൻമാരായ ഓസ്ട്രേലിയയെ ഇന്ത്യ തോൽപ്പിച്ചിരുന്നു
from Cricket https://ift.tt/38YyECy
0 Comments