അവസാന ടെസ്റ്റ് 27–ാം വയസ്സിൽ, 10 വിക്കറ്റും മാൻ ഓഫ് ദ് മാച്ചും; ഓജ വിരമിച്ചു

ഹൈദരാബാദ്∙ ഇടക്കാലത്ത് ഇന്ത്യൻ ക്രിക്കറ്റിന്റെ സ്പിൻമുഖമായിരുന്ന പ്രഗ്യാൻ ഓജ വിരമിക്കൽ പ്രഖ്യാപിച്ചു. രാജ്യാന്തര ക്രിക്കറ്റിനു പുറമെ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽനിന്നും വിരമിക്കുകയാണെന്ന് മുപ്പത്തിമൂന്നുകാരനായ ഓജ അറിയിച്ചു. 24 ടെസ്റ്റിലും 18 ഏകദിനങ്ങളിലും ആറ് ട്വന്റി20 മത്സരങ്ങളിലും ഇന്ത്യൻ

from Cricket https://ift.tt/2PnYkRr

Post a Comment

0 Comments