സിഡ്നി ∙ വനിതാ ട്വന്റി20യിൽ ഓസ്ട്രേലിയ ഇന്ത്യയുടെ ഭാഗ്യമണ്ണാണ്. ഇന്ത്യൻ ഉപഭൂഖണ്ഡത്തിനു പുറത്ത് വനിതാ ടീം ഒരു ട്വന്റി20 പരമ്പര ആദ്യമായി ജയിച്ചത് 2016ൽ ഓസ്ട്രേലിയയിലാണ്. ട്വന്റി20 ലോകകപ്പിലെ ഉദ്ഘാടന മത്സരത്തിനായി ഇന്നിറങ്ങുമ്പോൾ അന്നത്തെ ഓർമകളും ക്രീസിലേക്കു പാഡ് കെട്ടിയിറങ്ങും.ഇതുവരെ
from Cricket https://ift.tt/2ugYmTQ
0 Comments