ഒറ്റയ്ക്കു നിൽക്കാനും ഒപ്പം നിൽക്കാനും കരുത്തുണ്ടെന്നു കഴിഞ്ഞ ലോകകപ്പോടെ തന്നെ വനിതാ ക്രിക്കറ്റ് തെളിയിച്ചതാണ്. പുരുഷ ലോകകപ്പിനോടു ‘ടാറ്റാ’ പറഞ്ഞ രണ്ടാമത്തെ ലോകകപ്പിനാണ് നാളെ മുതൽ ഓസ്ട്രേലിയ ആതിഥ്യമരുളുന്നത്. അതിനു മുൻപുള്ള ലോകകപ്പുകളെല്ലാം പുരുഷ ലോകകപ്പിനോടു ചേർന്നാണു നടന്നിരുന്നത്. 2
from Cricket https://ift.tt/2P5Nu2r
0 Comments