ട്വന്റി20 തോൽവിക്ക് തിരിച്ചടിച്ച് കിവീസ്; 31 വർഷത്തിനുശേഷം ഇന്ത്യയ്ക്ക് ‘വൈറ്റ് വാഷ്’

മൗണ്ട് മാംഗനൂയി (ന്യൂസീലൻഡ്) ∙ ട്വന്റി20 പരമ്പരയിൽ സമ്പൂർണ തോൽവി സമ്മാനിച്ച് നാണംകെടുത്തിയ ഇന്ത്യയെ ഏകദിന പരമ്പരയിൽ സമാനമായ രീതിയിൽ തകർത്ത് ന്യൂസീലൻഡിന്റെ സുന്ദര പ്രതികാരം. തുടർച്ചയായ മൂന്നാം മത്സരത്തിലും ഇന്ത്യയെ തകർത്തുവിട്ട ന്യൂസീലൻഡ് 3–0ന് പരമ്പര തൂത്തുവാരി. മൗണ്ട് മാംഗനൂയിയിൽ നടന്ന മൂന്നാം

from Cricket https://ift.tt/2Si6Va8

Post a Comment

0 Comments