ബെംഗളൂരു∙ മികവിൽനിന്ന് മികവിലേക്ക് ബാറ്റുവീശി ഇന്ത്യൻ ക്രിക്കറ്റിലെ ഒരേയൊരു വൻമതിൽ രാഹുൽ ദ്രാവിഡിന്റെ മകൻ സമിത് ദ്രാവിഡ്. ഇന്ത്യൻ ക്രിക്കറ്റ് കണ്ട ഏറ്റവും പ്രതിഭാധനരായ ക്രിക്കറ്റ് താരങ്ങളിൽ ഒരാളായ ദ്രാവിഡിന്റെ മകൻ, രണ്ടു മാസത്തിനിടെ രണ്ടാം ഇരട്ടസെഞ്ചുറി കുറിച്ചാണ് വരവറിയിച്ചിരിക്കുന്നത്.
from Cricket https://ift.tt/32ntGgx
0 Comments