വെല്ലിങ്ടൻ∙ ഏകദിനത്തിലും ടെസ്റ്റിലും ലോക ഒന്നാം നമ്പർ താരമായ ഇന്ത്യൻ നായകൻ വിരാട് കോലിയുടെ ന്യൂസീലൻഡ് മണ്ണിലെ മോശം ഫോം തുടരുന്നു. ന്യൂസീലൻഡിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ദിനം വെറും രണ്ടു റൺസെടുത്ത് പുറത്തായതോടെ കരിയറിലെ അസാധാരണമായ തിരിച്ചിറക്കത്തിലാണ് കോലി. 2014ലെ ‘കുപ്രസിദ്ധമായ’
from Cricket https://ift.tt/39NzIsY
0 Comments