പോച്ചെഫ്സ്ട്രൂം∙ അണ്ടർ 19 ലോകകപ്പ് കിരീടം ബംഗ്ലദേശിന്. മഴ നിയമപ്രകാരം 46 ഓവറിൽ വിജയലക്ഷ്യം 170 റണ്‍സായി നിശ്ചയിച്ച മത്സരത്തിൽ മൂന്ന് വിക്കറ്റിനായിരുന്നു ബംഗ്ലദേശിന്റെ വിജയം. 23 പന്തുകൾ ബാക്കി നിൽക്കെ ബംഗ്ലദേശ് വിജയലക്ഷ്യം മറികടന്നു. ബംഗ്ലദേശ് ആദ്യമായാണ് ,. Under 19 WC, India VS Bangladesh, Cricket, Sports
from Cricket https://ift.tt/31GfgYn

0 Comments