വെല്ലിങ്ടൻ ∙ ലോക ടെസ്റ്റ് ചാംപ്യൻഷിപ്പിൽ ഇന്ത്യയും ന്യൂസീലൻഡും തമ്മിലുള്ള ഒന്നാം ടെസ്റ്റിന്റെ ആദ്യ ദിനം തന്നെ ‘മഴക്കളി’. ഭയപ്പെട്ടിരുന്നതുപോലെ ഇന്ത്യ ബാറ്റിങ് തകർച്ച നേരിട്ട മത്സരത്തിൽ ചായയ്ക്കുശേഷം ഒരു പന്തുപോലും എറിയാനായില്ല. മൂന്നാം സെഷൻ പൂർണമായും മഴയെടുത്തതോടെ ഒന്നാം ദിനം കളി നിർത്തുമ്പോൾ അഞ്ചു
from Cricket https://ift.tt/38KrAJK
0 Comments