ഏഴ് ജയങ്ങൾക്ക് ശേഷം ഇന്ത്യ ‘നിലത്തിറങ്ങി’; കിവീസിനോട് 10 വിക്കറ്റ് തോൽവി

വെല്ലിങ്ടൻ ∙ നാലാം ദിനം നാലിന് 144 എന്ന നിലയിൽ ബാറ്റിങ് തുടർന്ന ഇന്ത്യയ്ക്ക് 16 ഓവറിൽ 47 റൺസെടുക്കുന്നതിനിടെ ബാക്കിയുള്ള ആറു വിക്കറ്റുകളും നഷ്ടമായി. ടിം സൗത്തി 61 റൺസ് വഴങ്ങി അഞ്ച് വിക്കറ്റും ട്രെന്റ് ബോൾട്ട് 39 റൺസ് വഴങ്ങി നാല് വിക്കറ്റും നേടി. കളി തുടങ്ങി 20 മിനിറ്റിനകം

from Cricket https://ift.tt/2SW87QU

Post a Comment

0 Comments