ഔട്ടായതിന് ചൂടായി ഗിൽ, പിൻവലിഞ്ഞ് അംപയര്‍; കളി നിർത്തിവച്ചു

ചണ്ഡീഗഡ്∙ രഞ്ജി ട്രോഫി ക്രിക്കറ്റ് മത്സരത്തിനിടെ ഇന്ത്യന്‍ യുവതാരം ശുഭ്മാൻ ഗിൽ അംപയറെ അപമാനിച്ചതായി പരാതി.പഞ്ചാബ് താരമായ ശുഭ്മാൻ ഗില്ലിനെതിരെ അംപയർ ഔട്ട് വിളിച്ചതിനെ തുടർന്നായിരുന്നു താരത്തിന്റെ പ്രതിഷേധം. ഗ്രൗണ്ട് വിട്ടുപോകാൻ തയാറാകാതിരുന്ന ഗിൽ അംപയറോടു മോശമായി

from Cricket https://ift.tt/35nN7FJ

Post a Comment

0 Comments