ബെഞ്ചിലിരുന്നാൽ മികച്ച താരങ്ങളുണ്ടാകില്ല: ‘ധോണിക്കാല’ത്തെ പുകഴ്ത്തി സേവാഗ്

ന്യൂഡൽഹി∙ പുതിയ താരങ്ങളെ കണ്ടെത്തുന്ന കാര്യത്തിലും നിലവിലുള്ളവർക്ക് കൂടുതൽ മികവിലേക്ക് വളരാൻ അവസരമൊരുക്കുന്ന കാര്യത്തിലും മികവു കാട്ടിയ ക്യാപ്റ്റനാണ് മഹേന്ദ്രസിങ് ധോണിയെന്ന് മുൻ ഇന്ത്യൻ താരം വീരേന്ദർ സേവാഗ്. ഏതാനും മത്സരങ്ങളിൽ തിളങ്ങാത്ത താരങ്ങളെ അടിക്കടി ബാറ്റിങ് പൊസിഷൻ മാറ്റുന്ന ഇപ്പോഴത്തെ ടീം

from Cricket https://ift.tt/2TKhyDU

Post a Comment

0 Comments