ക്രൈസ്റ്റ് ചർച്ച്∙ ന്യൂസീലൻഡ് എ ടീമിനെതിരായ രണ്ടാം ഔദ്യോഗിക ഏകദിനത്തിൽ ഇന്ത്യ എ ടീമിനു തോൽവി. മായങ്ക് അഗർവാൾ നയിച്ച ഇന്ത്യ എയെ 29 റൺസിനാണ് ന്യൂസീലൻഡ് തോൽപ്പിച്ചത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ന്യൂസീലൻഡ് എ നിശ്ചിത 50 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 295 റൺസാണെടുത്തത്. ഇന്ത്യ എയുടെ മറുപടി 50
from Cricket https://ift.tt/2TR6HrE
0 Comments