നെറ്റ്സിൽ മത്സരിച്ച് യോർക്കറെറിഞ്ഞ് ബുമ്ര, സെയ്നി; സ്റ്റംപുകൾ മൂളിപ്പറക്കുന്നു!

മുംബൈ∙ ഓസ്ട്രേലിയയ്ക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിന് മണിക്കൂറുകൾ മാത്രം ശേഷിക്കെ ഇന്ത്യൻ ആരാധകർക്ക് ആവേശം പകരുന്നൊരു വിഡിയോയുമായി ഇന്ത്യൻ ക്രിക്കറ്റ് കണ്‍ട്രോൾ ബോർഡ് (ബിസിസിഐ). ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലാണ് ബിസിസിഐ ഈ വിഡിയോ പങ്കുവച്ചത്. ഇന്ത്യൻ പേസ് ആക്രമണത്തിന്റെ കുന്തമുനയായ ജസ്പ്രീത്

from Cricket https://ift.tt/2NqG7lo

Post a Comment

0 Comments