ഉദയ്പുർ∙ ടെസ്റ്റ് ക്രിക്കറ്റിൽ ട്രിപ്പിൾ സെഞ്ചുറി നേടുന്ന രണ്ടാമത്തെ മാത്രം ഇന്ത്യക്കാരനായ മലയാളി കരുൺ നായർ വിവാഹിതനായി. ദീർഘനാളത്തെ പ്രണയത്തിനൊടുവിൽ ബെംഗളൂരു സ്വദേശിനിയായ സനായ തങ്കരിവാലയെയാണ് ഇരുപത്തെട്ടുകാരനായ കരുൺ മിന്നുചാർത്തിയത്. കരുണിന്റെ ജന്മസ്ഥലമായ രാജസ്ഥാനിലെ ഉദയ്പുരിൽ നടന്ന വിവാഹച്ചടങ്ങിൽ
from Cricket https://ift.tt/37pkgCw
0 Comments