ലാഹോർ∙ ഇന്ത്യ– പാക്കിസ്ഥാൻ ക്രിക്കറ്റ് പരമ്പരകൾ വീണ്ടും ആരംഭിക്കാൻ ബിസിസിഐ അധ്യക്ഷൻ സൗരവ് ഗാംഗുലി ഇടപെടണമെന്ന് പാക്കിസ്ഥാൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ റാഷിദ് ലത്തീഫ് ആവശ്യപ്പെട്ടു. ഇന്ത്യ– പാക്കിസ്ഥാൻ മത്സരങ്ങൾ തുടങ്ങുന്നതിനുള്ള ചർച്ചകളുമായി മുന്നോട്ടു പോകാൻ സൗരവ് ഗാംഗുലി
from Cricket https://ift.tt/39FjCmf

0 Comments