സിഡ്നി ∙ കളിക്കളത്തിലേക്കു മടങ്ങിയെത്താൻ തനിക്കിപ്പോഴും കൊതിയാണെന്നും ട്വന്റി20 ലോകകപ്പിനുള്ള ടീമിൽ ഇടംപിടിക്കാൻ കഴിയുമെന്നാണു പ്രതീക്ഷയെന്നും ദക്ഷിണാഫ്രിക്കൻ മുൻതാരം എബി ഡിവില്ലിയേഴ്സ്. 2 വർഷം മുൻപു രാജ്യാന്തര ക്രിക്കറ്റിൽനിന്നു വിരമിച്ച മുപ്പത്തഞ്ചുകാരനായ താരം ബിഗ് ബാഷ് ലീഗിൽ കളിക്കുമ്പോഴാണ്
from Cricket https://ift.tt/2FRpzi5
0 Comments