തിരുവനന്തപുരം∙ രഞ്ജി ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിൽ പഞ്ചാബിനെ തോൽപിച്ച് വിജയവഴിയിൽ തിരിച്ചെത്തിയ കേരളം പരുക്കിന്റെ പിടിയിൽ. ബാറ്റ്സ്മാൻ റോബിൻ ഉത്തപ്പ, ബോളർ ബേസിൽ തമ്പി എന്നിവർക്കാണു പരുക്ക്. ഇരുവർക്കും രാജസ്ഥാനെതിരെ 19 നു തുടങ്ങുന്ന കളിക്കിറങ്ങാനാകില്ല. പകരം, റോഹൻ എസ്.കുന്നുമ്മൽ, അഭിഷേക് മോഹൻ
from Cricket https://ift.tt/2tceu8N
0 Comments